Monday 28 March 2011

68. .നിങ്ങളുടെ ബ്ലോഗില്‍ Javascript ഉപയോഗിച്ച് “ അമിട്ട് പൊട്ടുന്ന ഇഫക്ട് ‘ ഉണ്ടാക്കാം

അതിനായി താഴെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങളുടെ ബ്ലോഗിലെ html ല്‍ </head> ന് മുമ്പായി
പേസ്റ്റ് ചെയ്യുക.

Sunday 27 March 2011

67. .നിങ്ങളുടെ ബ്ലോഗില്‍ javascript ഉപയോഗിച്ച് falling stars ഉണ്ടാക്കാം .

അതിനായി താഴെ പറയുന്ന കോഡ് കോപ്പി ചെയ്ത് നിങ്ങളുടെ ബ്ലോഗിലെ html ല്‍  </body>  ക്കു മുമ്പായി പേസ്റ്റ് ചെയ്യുക .

Friday 18 March 2011

66. .ഫയലുകള്‍ക്ക് എക്റ്റ്‌ന്‍ഷന്‍ ദൃശ്യമാക്കുന്നതെങ്ങനെ ?


ചില ഘട്ടങ്ങളില്‍ ഫയലുകളുടെ എക്റ്റന്‍ഷന്‍ അറിയേണ്ട ആവശ്യം വന്നുവെന്നിരിക്കാം. ചിലതിന്റെ ഒക്കെ നമുക്ക് അറിയാം എന്നാല്‍ ചിലതിന്റെ അറിയില്ല. അങ്ങനെ ഫയല്‍ എക്റ്റ്‌ന്‍ഷന്‍ അറിയുന്നതിനായി
ആദ്യം
Start --> Settings --> Control panel എന്ന രീതിയില്‍ പോവുക.

തുടര്‍ന്ന് Control panel തുറന്നു വരും .
അതില്‍ Folder Options എന്ന ഫോള്‍ഡര്‍ തുറക്കുക .

അതില്‍ View ടാബില്‍ ക്ലിക്ക് ചെയ്യുക.

അതില്‍ Hide extentions for known file types എന്നതിന്റെ വലതുഭാഗത്തുള്ള കള്ളിയില്‍ ടിക് മാര്‍ക്ക് കൊടുക്കുക .

തുടര്‍ന്ന് Apply --> Ok .
ഇനി ഏതെങ്കിലും ഒരു ഫയല്‍ നോക്കു .
അതിന്റെ extension നും അതോടോപ്പം കാണാം.

Followers